കൊയിലാണ്ടി: ചേമഞ്ചേരി ശ്രീരാഗത്തിൽ അഡ്വ. ഇ. അശോകൻ (76) നിര്യാതനായി. കോഴിക്കോട് കോർപറേഷൻ സ്ഥിരം സമിതി, മുൻ പബ്ലിക് പ്രോസിക്യൂട്ടർ, ഗവ. പ്ലീഡർ പദവികളിൽ പ്രവർത്തിച്ചു. ഭാര്യ: ലീല. മക്കൾ: രാഹുൽ (ദുബൈ), രജന (ഹയർ സെക്കൻഡറി അധ്യാപിക എം.എം.എം.എച്ച്.എസ്.എസ് കൂട്ടായ് തിരൂർ). മരുമക്കൾ: നിഷിദ, കൃഷ്ണകുമാർ. സഹോദരങ്ങൾ: ജാനകി അമ്മ, ലീല അമ്മ, നളിനി അമ്മ, ശശിധരൻ, പരേതരായ ദേവി അമ്മ, മീനാക്ഷി അമ്മ.