പയ്യോളി: കോട്ടക്കൽ പടന്നയിൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിജിത്ത്, രഞ്ജിത്ത്. മരുമകൾ: ദീപ്തി. സഹോദരങ്ങൾ: ശശീന്ദ്രൻ, സുശീല, രതി, ഷീന, പരേതരായ സുരേഷ് ബാബു, രാധ.