പയ്യോളി: തച്ചൻകുന്നിലെ കാര്യാട്ട് അമ്പു (83) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മനോജ് (അധ്യാപകൻ, ഇരിങ്ങത്ത് യു.പി സ്കൂൾ), മനിത (സാമൂഹിക ക്ഷേമ വകുപ്പ് കോഴിക്കോട്), മണി (അധ്യാപകൻ, ഗവ. യു.പി സ്കൂൾ കിഴൂർ). മരുമക്കൾ: ബിജില, വിദ്യ, ഷജിൽകുമാർ. സഹോദരങ്ങൾ: ജാനകി, നാരായണൻ, പരേതയായ മാലതി.