കൊയിലാണ്ടി: ഹിറാ മൻസിൽ കുഞ്ഞായിഷ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. ബാവ. മക്കൾ: ഇസ്മായിൽ, ഹാരിസ്, ഹാഷിം, ആരിഫ, റസിയ. മരുമക്കൾ: എ.ടി. ആലിക്കുട്ടി, റഷീദ്, ബേനസീർ, ജസ്ന. മയ്യിത്ത് നമസ്കാരം. 11ന് രാവിലെ 10ന് ഇർഷാദിൽ.