ഇരിങ്ങത്ത്: കൊല്ലാംകണ്ടി ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഫക്രൻ. മക്കൾ: അബ്ദുറഹ്മാൻ, അലീമ, നസീറ. മരുമക്കൾ: ഫക്രൻ, ഇബ്രാഹിം, ഷരീഫ.