പയ്യോളി: കോട്ടക്കൽ കോട്ടത്താഴ ചാത്തു (84) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുരേഷ്, സുഷമ, സുമിത്ത്, സുനിൽകുമാർ. മരുമക്കൾ: രവീന്ദ്രൻ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), രമേശ് ബാബു (യു.എൽ.സി.സി), മോളി, ഷൈമ. സഞ്ചയനം ചൊവ്വാഴ്ച.