പയ്യോളി: ഇരിങ്ങൽ കോട്ടോൽ നാരായണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: രമേശൻ, വിനീഷ്, ദിനേശൻ, പരേതനായ സതീശൻ. മരുമക്കൾ: ഷീല, റീന, സബീന. സഹോദരങ്ങൾ: നാണി, ശാരദ, പരേതനായ മുകുന്ദൻ.