ആയഞ്ചേരി: തറോപ്പൊയിൽ അരതുരുത്തി ഫാത്തിമ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അരതുരുത്തി അമ്മത്. മക്കൾ: സൂപ്പി, ആയിഷ. മരുമക്കൾ: ഇബ്രാഹീം, കതീശ. സഹോദരങ്ങൾ: സൂപ്പി, പരേതരായ മൊയ്തു, അബ്ദുല്ല, ആയിഷ.