വടകര: പാലയാട് കിഴക്കെ പുതിയൊട്ടിൽ മുന്നുറ്റന്റെവിട കണ്ണൻ (87) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബാബു, ദിനേശൻ, പ്രമോദ്, പ്രീതി. മരുമക്കൾ: രമേശൻ, സതി, അജിത, ഷൈമ. സഹോദരങ്ങൾ: ജാനു, പരേതനായ കുഞ്ഞിരാമൻ, കൃഷ്ണൻ, പവിത്രൻ, രാജീവൻ.