എരഞ്ഞിപ്പാലം: സിവിൽ സ്റ്റേഷനടുത്ത് അനാമിക സ്ട്രീറ്റിൽ താമസിക്കുന്ന വാടിയിൽ സുലൈമാൻ (65) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് കോയ. മാതാവ്: പരേതയായ തിത്തിക്കുട്ടി. സഹോദരങ്ങൾ: മൊയ്തീൻ, ഖദീജ, പരേതരായ ആലി, ആയിഷ.