മുരുക്കുംപുഴ: കോഴിമട കുറുക്കൻവിളവീട്ടിൽ പരേതനായ ശിവകുട്ടിയുടെയും ജഗതയമ്മയുടെയും മകൻ അജികുമാർ (45- കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: അജയ് ശരത്ത്, അനു, ചിന്നു. മരണാനന്തര ചടങ്ങ് ബുധനാഴ്ച ഒമ്പതിന്.