കൊയിലാണ്ടി: പുളിയഞ്ചേരി പള്ളിക്കു സമീപം കിഴക്കെ വീട്ടിൽ അബൂബക്കർ (48) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: നഫീസ. ഭാര്യ: റഹ്മത്ത്. മക്കൾ: ജുമൈലത്ത്, ഷുഹൈൽ, ഷുഹൈബ്. മരുമകൻ: ജംഷിദ്. സഹോദരങ്ങൾ: ഉനൈസ, ജമീല.