ബാലുശ്ശേരി: കരുമല കുന്നത്തുമ്മൽ രാഘവൻ നായരുടെ ഭാര്യ രാധ അമ്മ (87) നിര്യാതയായി. ചീക്കിലോട് ഞേണൻങ്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: മീര, പ്രീതി, അനിൽകുമാർ, പരേതയായ ഉഷ (കുമാരസ്വാമി). മരുമക്കൾ: ടി.പി. ശശിധരൻ, മാധവൻ നായർ, അമ്പിളി, പരേതനായ ശ്രീനിവാസൻ നായർ. സഞ്ചയനം ഞായറാഴ്ച.