കോഴിക്കോട്: തലശ്ശേരി മുനിസിപ്പൽ മുൻ കൗൺസിലർ പുന്നോൽ ‘സക്കൻ’ വസതിയിലെ സി.ഒ.ടി. ഉമ്മർ (59) പുന്നോൽ സലഫി മസ്ജിദിൽ നമസ്കാരത്തിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു. പിതാവ്: പരേതനായ ടി.വി. അബ്ദുൽ വഹാബ് (സതേൺ റെയിൽവേ). മാതാവ്: സി.ഒ.ടി. സഫിയ. ഭാര്യ: കോഴിക്കോട് ചെമ്മങ്ങാട് സീതിക്കാവീട്ടിൽ എസ്.വി. ഖൈറുന്നിസ്സ (ലെക്ചറർ, ദാറുൽ ഇർഷാദ് അറബി കോളജ്, പാറാൽ). മക്കൾ: നഷ് വ, നദ്റാൻ (നേവൽ ഓഫിസർ). മരുമക്കൾ: തസ്തഖീർ റഹ്മാൻ, ഷഹാന.