ഓമശ്ശേരി: അമ്പലക്കണ്ടി പുൽപറമ്പിൽ പരേതനായ ഹുസൈൻ വൈദ്യരുടെ ഭാര്യ ആയിഷ (53) നിര്യാതയായി. മക്കൾ: തസ്ലിയ, സുമീറ, അക്ബർ സാജുദ്ദീൻ (ഒമാൻ), നിസാർ (സൗദി). മരുമക്കൾ: അലി, നിസാർ, സഫീറ, റസ്ല. സഹോദരങ്ങൾ: ബഷീർ, സലീം, ഫാത്തിബി, ഫൗസിയ, നസീമ.