കല്ലായി: മധുരബസാർ ബാലകൃഷ്ണൻ (86) നിര്യാതനായി. മക്കൾ: ജയവല്ലി, രാജാശ്വരി, രമ, ഗീത, സിനില. മരുമക്കൾ: സുധാകരൻ, രാജൻ, കൃഷ്ണൻ, പ്രവീൺ, വിജയൻ.