മുക്കം: എരഞ്ഞിമാവ് മൂലയിൽ പാത്തുമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അസ്സൈൻ, മുഹമ്മദ്. മരുമക്കൾ: എം.സി. സുലൈഖ, ഖദീജ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മുള്ളമടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.