ഒളവണ്ണ: തൊണ്ടിലകടവിൽ താമസിക്കുന്ന പരേതനായ മുല്ലവീട്ടിൽ ഇമ്പിച്ചഹമ്മദിന്റെ ഭാര്യ ആമിനേയ് (84) നിര്യാതയായി. മക്കൾ: മാമുക്കോയ, പാത്തേയി, ആയിശ, അസ്മാബി. മരുമക്കൾ: അലവി, അബൂബക്കർ, മുസ്തഫ, സുബെദ.