ബാലുശ്ശേരി: കുന്നക്കൊടി ചുള്ളിക്കാമ്പലത്ത് ദേവി (78) മൂലാട്ട് നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: ഷീബ (തിരുവമ്പാടി), ഗിരിജ. മരുമക്കൾ: രാജൻ, പരേതനായ വിജയൻ.