കാന്തപുരം: പനയുള്ളകണ്ടിയിൽ അബ്ദുൽ ലത്തീഫ് (52) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അബ്ദുൽ റഊഫ്, ഫാത്തിമത്തുശിഫാന. മരുമകൻ: സൽമാൻ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, സാജിത.