ചാത്തമംഗലം: കെട്ടാങ്ങൽ പുളിയുള്ളകണ്ടിയിൽ ചെറുണ്ണി (73-റിട്ട. എൻ.ഐ.ടി) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ബൈജു, ലാലു, റീന. മരുമകൻ: ശ്രീനിവാസൻ. സഞ്ചയനം തിങ്കളാഴ്ച.