വടകര: പഴങ്കാവ് കോയിതട്ട ഭഗവതി ക്ഷേത്രത്തിന് സമീപം ഗിരീശൻ (51) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഭിനന്ദ്, അശ്വന്ത്. സഹോദരി: ഗീത.