കുറ്റ്യാടി: വടയം എടക്കാട്ടുകണ്ടി മൊയ്തു ഹാജി (76) രാമനാട്ടുകരയില്‍ നിര്യാതനായി. ദീര്‍ഘകാലം അല്‍ഐനിൽ പൊതുമരാമത്ത് വകുപ്പിലായിരുന്നു. ഭാര്യമാര്‍: ഫാത്തിമ, പരേതയായ സുഹ്റ. മക്കള്‍: മുനീര്‍, മുനീറ, നാദിറ. മരുമക്കള്‍: ആഷിമ, മുബാറക്ക്, ഡോ. മഖ്ബൂല്‍. സഹോദരങ്ങള്‍: സുപ്പി, അബ്ദുല്ല, മൂസ, കുഞ്ഞാമി, ബിയ്യാത്തു, ആയിശ, ഫാത്തിമ, ഹലീമ, മറിയം, പരേതനായ ഇബ്രാഹിം.