നാദാപുരം: പാറക്കടവിലെ മാക്കൂൽ ഇസ്മായിൽ ഹാജി (38) നിര്യാതനായി. ഏറെക്കാലം പ്രവാസിയായിരുന്നു. പിതാവ്: വ്യാപാരിയും ലീഗ് നേതാവുമായ മാക്കൂൽ മമ്മു ഹാജി. മാതാവ്: അയിശു ഹജ്ജുമ്മ. ഭാര്യ: മുജീബ (കല്ലായി). മക്കൾ: സയിറ ഫാത്തിമ (എം.ഇ.ടി സ്കൂൾ വിദ്യാർഥിനി), മുഹമ്മദ് സുനൂൻ. സഹോദരങ്ങൾ: ബഷീർ, ജമീല, സൗദ, സാബി, ഹസീന, സറീന