ബേപ്പൂർ: കല്ലിങ്ങൽ കണ്ണംപറമ്പിൽ അബ്ദുൽ ജലീൽ (71) നിര്യാതനായി. ബേപ്പൂർ തുറമുഖ വകുപ്പിൽ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ജറീറ, ജാഫർ സാദിഖ്, ജംഷീദ്, ജാസിം. മരുമക്കൾ: സുബൈർ, സജ്ന, സമീലത്ത്, ഷറീന. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷാഫി, റാബിയ, ഫൗസിയ, പരേതരായ ഹസ്സൻകോയ, അബ്ദുല്ലക്കോ