നാദാപുരം: നരിക്കാട്ടേരിയിലെ കുറ്റിപ്പുറം വീട്ടിൽ അബ്ദുല്ല ഹാജി (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുബൈർ, സാദിഖ് (ഇരുവരും കുവൈത്ത്), സീനത്ത്. മരുമക്കൾ: ബഷീർ, മുബീന, ഹസ്ന. സഹോദരങ്ങൾ: പരേതനായ കുഞ്ഞേറ്റി ഹാജി, ദാവൂദ്, കുഞ്ഞാമി, ബിയ്യാത്തു.