മാവൂർ: മേലെ ഈച്ചമ്പാട്ടിൽ ബാലൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിനീഷ്, ബിബിന, ബിജീന. മരുമക്കൾ: സുരേഷ്, സുരേഷ് ബാബു, നിത.