കുറ്റ്യാടി: കോട്ടക്കകത്തു കുഞ്ഞിപ്പാത്തു (90) നിര്യാതയായി.ഭർത്താവ്: പരേതനായ മൊയ്ദീൻ. മക്കൾ: കുഞ്ഞമ്മദ്കുട്ടി, കുഞ്ഞബ്ദുല്ല, ഹമീദ്, അസീസ്, നാസർ, സാറ, പരേതരായ കുഞ്ഞമ്മദ് കുഞ്ഞിക്കദീശ.മരുമക്കൾ: ശംസുദ്ദീൻ, മുഹമ്മദ് അലി, ബിയ്യാത്തു, ആയിശു, മാമി, ജമീല, സൈന, സൗദ.