അത്തോളി: വേളൂർ പുളിഞ്ഞോളി സുജിത്ത് ദാസ് (45) നിര്യാതനായി. കോറൽ ടെലികോം ലിമിറ്റഡ് റീജനൽ മാനേജറാണ്. ഭാര്യ: ശ്രീകല. മക്കൾ: നിവേദിത ദാസ്, നിവേദ് കൃഷ്ണ.