നാദാപുരം: എടച്ചേരി പൂക്കോട്ടുതാഴകുനി മാത (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ദേവി, അനന്തൻ, രാജൻ, ചന്ദ്രൻ, ബിജു, പരേതരായ കുമാരൻ, ബാബു. മരുമക്കൾ: ജാനു, ശ്യാമള, രാധ, ഗീത, ഷൈമ, ദൃശ്യ, പരേതനായ കൃഷ്ണൻ