എരഞ്ഞിക്കൽ: കണ്ടംകുളങ്ങര കൈതക്കൽ വീട്ടിൽ ഷെരീഫ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർകോയ. മക്കൾ: സെമീർ (കുവൈത്ത്), തെംസീർ, സുഹറാബി, സദീഖ, സെമീറ. മരുമക്കൾ: ഉമ്മർകോയ, മർസിക്, സാറ, സെബ്രിയ, പരേതനായ ഹമീദ്.