കൊയിലാണ്ടി: കോതമംഗലം വയലിൽപുരയിൽ രാജു (84) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മധു (റിട്ട. ഐ.ടി.ഐ പ്രിൻസിപ്പൽ മാളിക്കടവ്), മീര, മനോജ് (ഫീൽഡ് ഓഫിസർ ജില്ലാ വെറ്ററിനറി കേന്ദ്രം കോഴിക്കോട്) . മരുമക്കൾ: രാധിക, രാജൻ, അനിത.