കൊയിലാണ്ടി: മേലൂർ കൊണ്ടം വെള്ളി പടന്നക്കുനി ഗോപാലൻ (76) നിര്യാതനായി. ഭാര്യ: സതി. മകൾ: അനുശ്രീ. സഹോദരങ്ങൾ: മാധവി, പരേതനായ ബാലൻ.