ചേളന്നൂർ: അമ്പലത്തുകുളങ്ങര ചീരോളി അച്യുതൻ നായർ (86) (അമ്മാംവീട്ടിൽ) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബാലാമണി, അരവിന്ദാക്ഷൻ, ബിജു. മരുമക്കൾ: പ്രേമാനന്ദൻ കുരുവട്ടൂർ, ഷൈലജ, ശ്രീജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അമ്മാംവീട് വളപ്പിൽ.