ഈസ്റ്റ് ഹിൽ: കക്കുഴിപ്പാലം റോഡ് ‘നവമി’യിലെ നളിനി (75) നിര്യാതയായി. ഭർത്താവ്: എം.കെ. പത്മനാഭൻ (റിട്ട. എഫ്.സി.ഐ റീജനൽ മാനേജർ). മക്കൾ: മായ മിലിന്ദ് (അസോ. പ്രഫസർ, ഫാറൂഖ് കോളജ്), മഞ്ജു. മരുമക്കൾ: ശ്രീരശ്മി (ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര), ചന്ദ്രശേഖർ (ആസ്ട്രേലിയ).