കുറ്റ്യാടി: നടുപ്പൊയിൽ അരിമ്പേമ്മൽ നിജേഷ് (36) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: അജിഷ. മകൻ: നയൻ കാർത്തിക്.