വെള്ളിമാടുകുന്ന്: ഗവ. ലോ കോളജിനു മുൻവശം ജഫ്ഫ മഹലിൽ പരേതനായ മുഹമ്മദ് കോയ ഹാജിയുടെ മകൻ കെ.പി. സുബൈർ (ബിച്ച ട്രാവൽസ് -58) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ജിനു ജാഫ്റിൻ, ഫാത്തിമ ജഫ്ന. മരുമക്കൾ: ബാസിൽ പാണ്ടികശാല, പി.കെ. അനീന. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരത്തിങ്കൽ ജുമാമസ്ജിദിൽ.