പെരുമണ്ണ: എഫ്.സി.ഐ ജീവനക്കാരൻ തങ്ങൾസ് റോഡ് പാണ്ടികശാല പറമ്പിൽ പി.പി. ബഷീർ (64) പെരുമണ്ണ മിനിസ്റ്റേഡിയത്തിനു സമീപമുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജംഷീറ (ദുബൈ), അഫ്ര. മരുമക്കൾ: ഇ.പി. ശിഹാബ് (ദുബൈ), റിയാസ്.