ആയഞ്ചേരി: അരൂര്‍ കോവിലകം ഭഗവതി ക്ഷേത്രത്തിനു സമീപം വാഴയില്‍ മാതു (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വാഴയില്‍ കണ്ണന്. മക്കള്‍: ബാബു (സി.പി.എം അരൂര്‍ നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം), പവിത്രന്, മോഹനന്, ഉഷ. മരുമക്കള്‍: ദാമോദരന്‍ (ദര്‍ശന േഫ്ലാര്‍ മില്‍ അരൂര്‍), കനക (ആയഞ്ചേരി അഗ്രികൾചർ ഇംപ്രൂവ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി)), രഞ്ജന, സ്നിജ. സഹോദരന്: വി.പി. കുഞ്ഞിരാമന് (തണ്ടാന്‍ ചന്തുവെച്ചകണ്ടി പാലക്കൂല്‍ ഭഗവതി ക്ഷേത്രം).