കൊടുവള്ളി: കരൂഞ്ഞിനെല്ലിക്കണ്ടിയിൽ താമസിക്കുന്ന കളത്തിങ്ങൽ പുറായിൽ രാഘവൻ (പൂള-87) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പെണ്ണ്. മക്കൾ: രവി (രാംപൊയിൽ), ശാരദ, ശർമിള, ധർമരാജൻ, സുരേഷ്, പരേതനായ വിജയൻ. മരുമക്കൾ: തങ്കമണി, ഓമന, ഷാജി (കളരിക്കണ്ടി), ജിഷ, കൗസല്യ. സഞ്ചയനം ഞായറാഴ്ച.