പുതിയങ്ങാടി: കുണ്ടൂപ്പറമ്പ് റോഡിൽ റേഡിയോ സ്റ്റേഷൻ സമീപം ഉപ്പുങ്ങൽ ദാമോദരൻ (89) നിര്യാതനായി. മക്കൾ: മുരളീധരൻ, പീതാംബരൻ, പുഷ്പൻ ഉപ്പുങ്ങൽ, പ്രശാന്ത്, ഷർമിള. മരുമക്കൾ: ശ്രീലയ, പുഷ്പ, ലിജിയ, രതീഷ്. പരേതരായ ബേബി മിഷ്ല, അനിത.