നരിക്കുനി: പാലോളിത്താഴം കൊല്ലരുകണ്ടിയിൽ മൊയ്തീൻ (80) നിര്യാതനായി. ഭാര്യ: പരേതയായ പാത്തയ്. മക്കൾ: പരേതനായ സൈനുദ്ദീൻ, മുഹമ്മദ് ബഷീർ, ഷറീന, സൈനബി, സാജിദ. മരുമക്കൾ: സുഹ്റ, ഷാനിദ, അബ്ദുൽ ഹമീദ് (പാലത്ത്), ഖാദർ (പന്നൂർ), അബ്ദുൽ മജീദ് തെക്കേടത്ത്.