മിതൃമ്മല: വാഴവിള പിച്ചിമംഗലത്ത് വി. വിശ്വരൂപൻ നായർ (80, റിട്ട.അസി. എക്സിക്യൂട്ടിവ് എൻജിനീയർ, സിഡ്കോ) നിര്യാതനായി. ഭാര്യ: ശാരദാമണി. മകൾ: ഗായത്രി വി.എസ്. മരുമകൻ: സന്ദീപ് ബി.എസ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.