കൊയിലാണ്ടി: മുചുകുന്ന് പുതുക്കുടി മാധവിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ശ്രീധരൻ, പത്മനാഭൻ, പുഷ്പരാജൻ, പത്മിനി, പരേതരായ ബാലകൃഷ്ണൻ, കുഞ്ഞിരാമൻ. സഞ്ചയനം വെള്ളിയാഴ്ച.