എകരൂൽ: ഇയ്യാട് മാണിക്കോത്ത് പടിഞ്ഞാറെകണ്ടി മുഹമ്മദ് (73) നിര്യാതനായി. മകൻ: റഷീദ് (ഇൻഡസ്ട്രിയൽ വർക്കർ). മരുമകൾ: സാബിറ (കാവും പൊയിൽ). സഹോദരിമാർ: ഉമ്മാത്തക്കുട്ടി, പരേതയായ ഫാത്തിമ.