കോഴിക്കോട്: തങ്ങൾസ് റോഡ് കല്യാണത്തോപ്പ് പറമ്പ് കടു ഹൗസിൽ മമ്മദ് കോയ കെ.പി (69) നിര്യാതനായി. പരപ്പിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റാണ്. ഭാര്യ: സുലൈഖ. മക്കൾ: ജാസു, തൗഫീഖ്, സിദ്ദീഖ്, സീനത്ത്.