വടകര: കുറുമ്പയിൽ മീത്തലെ കോറോത്തുകണ്ടി രാധ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ (റിട്ട. തമിഴ്നാട് പൊലീസ്). മക്കൾ: മഹേഷ്, ഷീബി. മരുമക്കൾ: രശ്മി, അജിത് കുമാർ. സഹോദരി: ഇന്ദിര.