വെള്ളിമാടുകുന്ന്: വാപ്പൊളി മീത്തൽ പി.വി. പുരുഷോത്തമൻ (61) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അഖിൽ, നിഖിഷ. മരുമകൻ: ദിൽജിത്. സഹോദരങ്ങൾ: പി.വി. രാജൻ, പരേതനായ ശിവദാസൻ.