നാദാപുരം: വളയം കല്ലുനിര ചമ്പേങ്ങാട്ട് ചീരു (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കണ്ണൻ, ഭാസ്കരൻ, രാധ, ലീല, സരോജിനി, പത്മനാഭൻ, വിജയൻ, സുശീല. മരുമക്കൾ: പാറു, ബിന്ദു, ബാലൻ, വിജയൻ, ബീന, വിനീത, കുഞ്ഞിക്കണ്ണൻ, പരേതനായ കുമാരൻ.