പന്തീരാങ്കാവ്: ഇരിങ്ങല്ലൂര്‍ കൂടത്തുംപാറ കളക്കണ്ടിയില് അബൂബക്കര്‍ (66) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: അബ്ദുല്‍ അസീസ്, ഹാരിസ്, അബ്ദുറഹീം (ഖത്തര്‍). മരുമക്കള്‍: ഫസീല, റഷീദ, മുബി. സഹോദരങ്ങള്‍: ഹസന്, ഹുസൈന്, ബിച്ചിവി, പരേതനായ മമ്മദ്.